അരുൺ ജെയ്റ്റ്‌ലി സ്മൃതിദിനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുൺ ജെയ്റ്റ്‌ലി സ്മൃതിദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 10:45 am IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ, നിയമ, സാമ്പത്തിക, ഭരണപരമായ എല്ലാ കാര്യങ്ങളിലും ബിജെപിയുടെ നിലപാട് ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വഴികാട്ടിയായിരുന്നു അരുൺ ജെയ്റ്റ്ലി.  അടിയന്തിര ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഓഗസ്റ്റ് 24 അരുൺ ജെയ്റ്റ്‌ലിയുടെ ഒന്നാം ചരമവാർഷികമാണ്

1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജെയ്റ്റ്ലിയുടെയും മകനായി ജനനം. എഴുപതുകളിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകൻ ആയിരുന്നു. 1974ൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായി. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിൽ (1975-77) പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസരത്തിൽ 19 മാസകാലത്തോളം തടങ്കലിൽ ആയിരുന്നു. അമ്പാല ജയിലിലും ദില്ലിയിലെ തീഹാർ ജയിലിലും ആണ് അദ്ദേഹത്തെ പാർപ്പിച്ചത്. പിന്നീട് ദില്ലി എബിവിപിയുടെ പ്രസിഡന്റായും എബിവിപിയുടെ അഖിലേന്ത്യാ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചു.

1991ൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗമായി. തുടർന്ന് വാജ്‌പേയി സർക്കാരിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ൽ നരേന്ദ്രമോദി സർക്കാരിൽ ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയായിരുന്നു അരുൺ ജെയ്റ്റ്ലി.

ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2019ലെ ലോക്സഭാ ഇലക്ഷനിൽ നിന്നും വിട്ടുനിന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 ആഗസ്റ്റ് 24-)o തിയ്യതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മവിഭൂഷൻ 2020ൽ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് നൽകി.

Tags: BJPremembrance_dayleader
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies