നാളെ അഡ്‌ലെയ്ഡ് ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ
നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിൻ്റെ മുൻ ...

