നാളെ അഡ്‌ലെയ്ഡ്‌ ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാളെ അഡ്‌ലെയ്ഡ്‌ ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിന്റെ മുൻ നായകന്മാരായ നാസർ ഹുസൈനും മൈക്കിൾ ആതർട്ടനും ഇന്ത്യയെ മറ്റൊരു കാര്യമാണ് ഓർമിപ്പിക്കുന്നത്. 2022 ടി20 ലോകകപ്പിലെ സെമിയിലെ പരാജയമാണ് ഹുസൈൻ പറയുന്നത്.

ടി20 ലോകകപ്പിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാകും ഏറ്റുമുട്ടുക. ഇന്ത്യക്കെതിരെയുള്ള സെമിയിൽ അഡ്‌ലെയ്ഡ്‌
ആവർത്തിക്കും. ഈ ഇംഗ്ലണ്ട് നിര ഇന്ത്യയെ ഒരിക്കലും പേടിക്കില്ല. പിച്ചിന് വേഗത കുറവാണെങ്കിൽ ഒരു പക്ഷേ ഇന്ത്യക്ക് ഇംഗ്ലണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിക്കാനാകും.—- നാസർ ഹുസൈൻ പറഞ്ഞു. ഇംഗ്ലണ്ട് ഇന്ത്യയെയും ദക്ഷിണാഫ്രിക്ക അഫ്ഗാനെയും തോൽപ്പിക്കും. വരുന്നത് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ഫൈനലാകും—–മൈക്കൽ ആതർട്ടൺ പറഞ്ഞു.

2022 ടി20 ലോകപ്പ് സെമിയിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അഡ്‌ലെയ്ഡിലായിരുന്നു മത്സരം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ഇം​ഗ്ലണ്ട് 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അലക്സ് ഹെയ്ൽസും ജോസ് ബട്ലറും ചേർന്നാണ് ജയിപ്പിച്ചത്.

Tags: 2022 T20 World Cupenglandrohit sharmaSemi-FinalCAPTAINlossreminded
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies