വർക്കൗട്ട് വീഡിയോയുമായി “സലോമി”യുടെ അമ്മ! വൈറലായി രമ്യ സുരേഷിന്റെ വീഡിയോ
സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് രമ്യ സുരേഷ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. രാജി എന്ന കഥാപാത്രത്തെ ഒരു അരങ്ങേറ്റക്കാരിയുടെ പതർച്ച യാതെുന്നുമില്ലാതെ തന്മയത്വത്തോടെ ...