പാക് അതിർത്തിക്ക് സമീപം; കനത്ത പൊടിക്കാറ്റും ഉപ്പുവെള്ളവും നിറഞ്ഞ പ്രദേശം; രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് ഗുജറാത്തിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് കച്ചിലെ ഖദ്വയിൽ ഒരുങ്ങി. 538 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിന് പാരിസ് നഗരത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ട്. ...