മലിനീകരണം കുറയ്ക്കുന്നതിൽ രാജ്യത്തിന്റെ പങ്ക് പ്രശംസനീയം; പുനരുപയോ​ഗ ഊർജ്ജ വിതരണത്തിൽ കുതിച്ച് ഭാരതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലിനീകരണം കുറയ്‌ക്കുന്നതിൽ രാജ്യത്തിന്റെ പങ്ക് പ്രശംസനീയം; പുനരുപയോ​ഗ ഊർജ്ജ വിതരണത്തിൽ കുതിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 05:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: പുനരുപയോ​ഗ ഊർജ്ജ വിതരണത്തിൽ കുതിപ്പുമായി ഭാരതം. പത്ത് വർഷത്തിനിടെ 30 ശതമാനത്തിൻ്റ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. TERI എനർജി & എൻവയോൺമെന്റ് ഡാറ്റ ഡയറിയുടെയും ഇയർബുക്കിന്റെയും (TEDDY) 38-ാം പതിപ്പിൽ, എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടിആർഐ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. വായു മലിനീകരണത്തെ തടയുന്നതിൽ പുനരുപയോ​ഗ ഊർജ്ജം ഏറെ പങ്ക് വഹിക്കുന്നുവെന്നും റിപ്പോർ‌ട്ടിൽ പറയുന്നു.

സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോ​ഗ ഊർജ്ജ വിഹിതം 2022 ൽ 27.5 ശതമാനം ആയിരുന്നെങ്കിൽ ഇത് 2023-ൽ 30.1 ശതമാനമായി വർദ്ധിച്ചു. വിവിധ സർക്കാർ, സർക്കാരിതര ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന TERI ഡാറ്റാ ബുക്ക് പ്രകാരമുള്ള കണക്കാണിത്. പുനരുപയോഗ ഊർജ ശേഷിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന, യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

2022-ൽ സമർപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ കൺവെൻഷനിൽ ഓരോ രാജ്യവും നൽകുന്ന സംഭാവന നയം നടപ്പക്കാൻ രാജ്യത്തിനായി. ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 50 ശതമാനം സ്ഥാപിത ഊർജ്ജ ശേഷി എന്ന ലക്ഷ്യം ഇന്ത്യ മുന്നോട്ടുവച്ചു. ന്യൂ ആന്റ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇതിനകം തന്നെ ഇന്ത്യയുടെ ഹൈഡ്രോ, ന്യൂക്ലിയർ ഉൾപ്പെടെയുള്ള നോൺ-ഫോസിൽ ഊർജ്ജം, മൊത്തം സ്ഥാപിത ശേഷിയുടെ (installed power capacity) ഏകദേശം 43 ശതമാനമാണ്.

2040-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 8.6 ട്രില്യൺ ഡോളറായി വികസിക്കു‌‌‌‌മെന്നും ഇന്ത്യയിലെ പ്രാഥമിക ഊർജ്ജ ഉപഭോഗം 1123 (million tonnes of oil equivalent) MTOE ആകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (IEA) പ്രവചിക്കുന്നു. 2021-ൽ ഇന്ത്യയുടെ പ്രാഥമിക ഊർജ്ജ ഉപഭോഗം 846.5 MTOE ആയിരുന്നു. കൽക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവ മൊത്തം ഉപഭോഗത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്നു. 2030-ഓടെ പ്രാഥമിക ഊർജ ഉപഭോഗം 1440 MTOE ആകും. ഊർജ്ജ ഉപഭോഗത്തിന്റെ വ്യാപകമായി ഉപയോഗിക്കുന്ന അളവുകോലാണ് MTOE.

 

Tags: renewable energy supply
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies