‘കാവല്‍’ റീലീസിങ്ങ് പോസ്റ്റര്‍ പങ്കുവെച്ച് രണ്‍ജി പണിക്കര്‍
സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' നവംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ്ങ് പോസ്റ്റര്‍ പുറത്തുവിട്ട് രണ്‍ജി ...


