പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഭരത് ചന്ദ്രന്‍ ഐപിഎസിന് 15 വയസ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഭരത് ചന്ദ്രന്‍ ഐപിഎസിന് 15 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 07:39 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയില്‍ പോലീസ് വേഷം സുരേഷ് ഗോപിയോളം മറ്റാര്‍ക്കും ചേരില്ല എന്ന് നിസംശയം പറയാം. അത്രയ്‌ക്കും മികച്ച രീതിയിലാണ് തന്റെ ഓരോ പൊലീസ് കഥാപാത്രങ്ങളെയും സുരേഷ് ഗോപി കൈകാര്യം ചെയ്യന്നത്. എന്നാല്‍ അതില്‍ നിന്നും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ചന്ദ്രന്‍ ഐപിഎസ്. സുരേഷ് ഗോപിയുടെ ഊ ശക്തമായ കഥാപാത്രത്തെ കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ നമ്മളിലേക്കെത്തിച്ചത് സംവിധായകന്‍  ഷാജി കൈലാസാണ്.

1994 ല്‍ പുറത്തിറങ്ങിയ കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രം 2005 ല്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ രഞ്ജിപണിക്കര്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ചു. രണ്ടു ചിത്രത്തിന്റേയും തിരക്കഥ  രഞ്ജിപണിക്കര്‍ തന്നെയാണ്. സുരേഷ് ഗോപി സിനിമകളെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കമ്മീഷണര്‍ എന്ന സിനിമയും അതിലെ കിടിലന്‍ ഡയലോഗുമാണ്. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് അല്ലെങ്കില്‍ ആരാധകരിലേക്ക് എത്തിച്ച സംവിധായകന്‍ രഞ്ജി പണിക്കര്‍ നൂറു ശതമാനം വിജയിക്കുകയും ചെയ്തു. ആ കഥാപാത്രത്തെ തിരിച്ചുകൊണ്ടുവരുന്നതിലും അദേഹം വിജയിച്ചു.

പത്രം, ലേലം എന്നീ ഹിറ്റ് ചിത്രങ്ങളും രഞ്ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ നിന്ന് ഉണ്ടായതാണ്.  ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തിന്റെ ഓരോ ഡയലോകുകളും ജനങ്ങള്‍ നെഞ്ചിലേറ്റിയത് ആവേശത്തോടെയാണ്. 15 വര്‍ഷം പിന്നിടുമ്പോഴും ആ ആവേശത്തിന് ഒരു കുറവുമില്ല. സുരേഷ് ഗോപിയുടെ കിടിലന്‍ ഡയലോഗുകള്‍ കേട്ടാല്‍ കയ്യടിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. സുരേഷ് ഗോപി എന്ന നടന്റെ കഴിവ് സിനിമാലോകം അടുത്തറിഞ്ഞതാണ്. ഒരുപാട് പോലീസ് കഥാപാത്രങ്ങളിലൂടെ ഇനിയും സുരേഷ് ഗോപി നമ്മളിലേക്കെത്തട്ടെ. രഞ്ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ നിന്ന് ഇനിയും സിനിമകള്‍ ഉണ്ടാവട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം പ്രതീക്ഷിക്കാം.

Tags: filmSuresh Gopirenji paniker
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies