വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ തിരിച്ചടി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി. ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യുന്നതിനായി ജാമ്യം നൽകാൻ ...


