Renjith Israel - Janam TV

Renjith Israel

വാഹനം പുഴയിലുണ്ടെന്ന നിഗമനം തള്ളിയത് കേരളത്തിൽ നിന്ന് രക്ഷാദൗത്യത്തിനെത്തിയവർ: ദൗത്യം വൈകാൻ കാരണം ഈ ആശയക്കുഴപ്പമെന്ന് കാർവാർ എംഎൽഎ

ബെംഗളൂരു: ആദ്യ ദിവസം തന്നെ അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്ന് താൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നതാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. എന്നാൽ കേരളത്തിൽ നിന്ന് ...

വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സോ തകർക്കാനെത്തിയതല്ല, മനുഷ്യജീവൻ തേടിയെത്തിയതാണ്; കർണാടക നിസഹകരണം തുടരുന്നു; വീണ്ടും ആരോപണവുമായി രഞ്ജിത് ഇസ്രായേൽ

ബെംഗളൂരു: അർജുനെ കണ്ടെത്താനായുള്ള തിരച്ചിലുമായി കർണാടക സഹകരിക്കുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ. കരയിൽ 80 ശതമാനം ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന മാത്രമാണ് പൂർത്തിയായതെന്നും, പൊലീസും ജില്ലാ ഭരണകൂടവും ...

ദുരന്ത ഭൂമിയിലെ മനുഷ്യ മുഖം,രഞ്ജിത്ത് ഇസ്രായേൽ; അർജുനായി അങ്കോലയിൽ സജീവം

ഉത്തരാഖണ്ഡ് മുതൽ അങ്കോല വരെ. അനവധി ദുരന്തങ്ങളുടെ ഏറ്റവും ഭയാനകമായ മുഖം കണ്ടയാളാണ് തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത്ത് ഇസ്രായേൽ. 12 വർഷത്തിനിടെ 5 ദേശീയ ദുരന്തങ്ങൾ, ...

അർജുനെ കണ്ടെത്താതെ പിന്മാറില്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ; വൈകാതെ ലോറിക്കടുത്തേക്ക് എത്താൻ കഴിയുമെന്ന് അങ്കോല എംഎൽഎ

ബെംഗളൂരു: രഞ്ജിത്ത് ഇസ്രയേലിന്റെ നിർദേശപ്രകാരമാണ് അർജുനായുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നതെന്ന് അങ്കോല എംഎൽഎ സതീഷ്. അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ...