വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സോ തകർക്കാനെത്തിയതല്ല, മനുഷ്യജീവൻ തേടിയെത്തിയതാണ്; കർണാടക നിസഹകരണം തുടരുന്നു; വീണ്ടും ആരോപണവുമായി രഞ്ജിത് ഇസ്രായേൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സോ തകർക്കാനെത്തിയതല്ല, മനുഷ്യജീവൻ തേടിയെത്തിയതാണ്; കർണാടക നിസഹകരണം തുടരുന്നു; വീണ്ടും ആരോപണവുമായി രഞ്ജിത് ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 07:55 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: അർജുനെ കണ്ടെത്താനായുള്ള തിരച്ചിലുമായി കർണാടക സഹകരിക്കുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ. കരയിൽ 80 ശതമാനം ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന മാത്രമാണ് പൂർത്തിയായതെന്നും, പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. രക്ഷാദൗത്യത്തിനായി ആവശ്യപ്പെടുന്ന മെഷീനുകൾ നൽകാൻ ഇവർ തയ്യാറാകുന്നില്ല. അർജുനായുള്ള തിരച്ചിൽ ശരിയായ ദിശയിൽ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഒരു ദിവസം കൊണ്ട് തീർക്കേണ്ട പണി രണ്ട് ദിവസമെടുത്താണ് തീർക്കുന്നത്. അർജുനെ കാണാതായി 5-ാം ദിവസം 3 മണിക്കാണ് താൻ സ്ഥലത്തെത്തുന്നത്. അന്ന് തന്നെ കർണാടക പൊലീസ് തടഞ്ഞു. കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. വ്യക്തമായ ചിത്രങ്ങളോ എന്താണ് ചെയ്തതെന്നോ പറയാൻ പൊലീസ് തയ്യാറായില്ല. എത്രത്തോളം മണ്ണ് നീക്കം ചെയ്‌തെന്ന് അറിയില്ല. അർജുനെ കണ്ടെത്താനായി ക്ഷമിച്ച് നിൽക്കുകയാണ്. ട്രക്ക് കണ്ട് പിടിക്കലാണ് എന്റെ ദൗത്യം. അല്ലാതെ കർണാടകയുടെ വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴസോ അല്ല തകർക്കുന്നത്. ബോറിംഗ് മെഷീൻ ലഭിച്ചാൽ രക്ഷാദൗത്യം കൂടുതൽ വേഗത്തിൽ നടക്കും”. രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത്ത് ഇസ്രായേലിനെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി എന്നും കർണാടക പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടേണ്ടി വരികയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: KarnatakaARJUNankola landslideShiroorRenjith IsraelSidaramayya Government
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies