ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി; സാർത്ഥകമായ കാശ്മീരി ശൈവ സപര്യ
വി വിശ്വരാജ് ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി ഇഹലോകവാസം വെടിഞ്ഞു. തത്വജ്ഞാനം തേടി സ്വാമി വിവേകാനന്ദനെ പിന്തുടർന്ന് ഈ മണ്ണിലേക്ക് വന്നു താന്ത്രികാചാര്യനായ യോഗി വര്യനാണ് പഞ്ചഭൂതങ്ങളിൽ ...