"ഭാരതത്തിന്റെ ശ്രേഷ്ഠപുത്രന് പ്രണാമങ്ങൾ"; ഡോ. മാർക്ക് ഡിച്ചോക്‌സ്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഭാരതത്തിന്റെ ശ്രേഷ്ഠപുത്രന് പ്രണാമങ്ങൾ”; ഡോ. മാർക്ക് ഡിച്ചോക്‌സ്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 03:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിടവാങ്ങിയ പ്രശസ്ത ഇൻഡോളജിസ്റ്റും, സംഗീതജ്ഞനും, കാശ്മീരി ശൈവിസ തന്ത്ര പണ്ഡിതനുമായ ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ.

 

ഇതും വായിക്കുക

പ്രശസ്ത കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ. മാർക്ക് ഡിച്ചോക്‌സ്കി വിടവാങ്ങി.

 

തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം തന്ത്രലോകത്തിലെ ആ സമാദരണീയ പണ്ഡിതന് ആദരാഞ്ജലി അർപ്പിച്ചത്.

മോഹൻലാലിന്റെ കുറിപ്പിൽ നിന്ന്:

“ലോകമെങ്ങുമുള്ള വിജ്ഞാനദാഹികളെ പ്രബുദ്ധരാക്കിയ ഭാരതത്തിന്റെ ശ്രേഷ്ഠപുത്രന് പ്രണാമങ്ങൾ. അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ കൂടെ വിലയേറിയ നിമിഷങ്ങൾ പങ്കിടാനും അവസരം ലഭിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. വിട, ‘രാജാനക’ ഡോ. മാർക്ക് ഡിച്ചോക്‌സ്കി – അങ്ങയുടെ പൈതൃകം ഞങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യട്ടെ”.

ഭാരതീയ തത്വ ചിന്തയിലും ഉപാസനാ പദ്ധതികളിലും ഏറെ താത്‌പര്യമുള്ള മോഹൻലാൽ പ്രശസ്ത താന്ത്രികനായ ആർ രാമാനന്ദിനൊപ്പം ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിയെ സന്ദർശിച്ചിരുന്നു.

കാശിയിൽ നാരദ ഘാട്ടിൽ ആയിരുന്നു ഡോ. മാർക്ക് ഡിച്ചോക്‌സ്കിയുടെ അന്ത്യം. കേരളത്തിലെ പതിമ്മൂന്നു ശാക്തേയക്കാവുകളിലൂടെയും സഞ്ചരിച്ച അദ്ദേഹത്തിന് ഈ നാടുമായി ഏറെ അടുപ്പമുണ്ടായിരുന്നു.

Tags: Actor MohanlalMark Dyczkowski
ShareTweetSendShare

More News from this section

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

അഭിനവ പാഷാണം വർക്കി; അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം; ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

സെൻസസ് 2027: ‘സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

Latest News

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies