ദിവസങ്ങളോളം ഷൂട്ട് ചെയ്ത ശേഷം പ്രഭാസ് ചിത്രത്തിൽ നിന്ന് പുറത്താക്കി, ഒരു വാക്ക് പോലും പറഞ്ഞില്ല: രാകുൽ പ്രീത് സിംഗ്
സിനിമ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാകുൽ പ്രീത് സിംഗ്. രണ്ടു വലിയ തെലുങ്ക് ചിത്രത്തിൽ നിന്ന് കാരണമൊന്നുമില്ലാതെ തന്നെ പുറത്താക്കിയെന്ന് നടി ...