കരുതൽ ധന അനുപാതം കുറച്ചു, ബാങ്കുകൾക്ക് അധികമായി 1.16 ലക്ഷം കോടി, ചെറുകിട കർഷകർക്ക് മെച്ചം; മാറ്റമില്ലാതെ റിപ്പോ നിരക്ക്
ന്യൂഡൽഹി: രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് അറിയിച്ചു. ...