ബംഗാള്‍ തിരഞ്ഞെടുപ്പ്: 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മിതമയ പോളിംഗ്; ഡയമണ്ട് ഹാര്‍ബറില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. ...



