Reports - Janam TV
Monday, July 14 2025

Reports

തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്

മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.  രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ...

രോഹിത്തിന് പിന്നാലെ കോലിയും? ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കും; ബിസിസിഐയെ അറിയിച്ചെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരമിക്കാനുള്ള തീരുമാനം കോലി ബിസിസിഐയെ ...

കിലിയൻ എംബാപ്പെയ്‌ക്കെതിരെ പീ‍ഡന പരാതി; പ്രതികരിച്ച് ഫ്രഞ്ച് നായകൻ

റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ പീഡനാരോപണം. സ്റ്റോക്ഹോം ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് സ്വീഡിഷ് മാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ ...

പാകിസ്താനിൽ കോം​ഗോ വൈറസ് പടരുന്നു; മൂന്ന് മരണം, മുക്തി 10 ശതമാനം മാത്രം

പാകിസ്താനിൽ കോം​ഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നുവെന്ന് സൂചന. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ ഒരു 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ...

ജയം രവി വിവാഹമോചനത്തിലേക്കോ! പ്രതികരിച്ച് ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്തകളിൽ ആദ്യ പ്രതികരണം. നടൻ്റെ ഭാര്യ ആരതിയാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക് നിശബ്ദമായി മറുപടി നൽകിയത്.മോഹൻ ...

ഇന്ത്യക്ക് തിരിച്ചടി! ബുമ്രയ്‌ക്ക് പരിക്കെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ; കളിക്കില്ലെന്നും പ്രചരണം

ടി20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ ബൗളിം​ഗ് കുന്തമുന ജസ്പ്രീത് ബുമ്ര ഇന്ന് പാകിസ്താനെതിരെ കളിക്കില്ലെന്നാണ് പ്രചരണം. പാകിസ്താനിലെ മുൻനിര മാദ്ധ്യമങ്ങളടക്കം ...

എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ

ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ എംബാപ്പയുമായുള്ള കരാർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയെന്ന് ഫാബ്രിസിയോ റൊമാനോ. അടുത്ത ആഴ്ചയുടെ അവസാനം ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും റൊമാനോ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള ഏഴുവർഷത്തെ ...

ഒരാൾ ഉടനെ തെരുവിലിറങ്ങും, ഹാർ​ദിക് പാണ്ഡ്യയോട് സ്വത്തിൽ 70 ശതമാനം ചോദിച്ച് നടാഷ! റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന വാർത്തകൾ വീണ്ടും ശക്തമാകുന്നു. റെഡിറ്റിൽ വന്ന പോസ്റ്റുകളാണ് ...