Republic Day celebrations - Janam TV
Saturday, November 8 2025

Republic Day celebrations

രാമൻ രാജമന്നാൻ; റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക വനവാസി സമുദായ രാജാവ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കേരളത്തിൽ നിന്നുള്ള വനവാസി രാജാവിനും ക്ഷണം. മന്നാൻ സമുദായത്തിലെ രാജാവ് രാമൻ രാജമന്നാനാണ് ഡൽഹിയിൽ കർത്തവ്യ പഥിൽ നടക്കുന്ന ...

ഇന്തോനേഷ്യ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങുന്നു; 450 മില്യൺ ഡോളറിന്റെ ഇടപാടിന് അന്തിമ രൂപമായി

ന്യൂഡൽഹി : ബ്രഹ്മോസ് മിസൈൽ സംവിധാനം ഇന്തോനേഷ്യക്ക് നൽകാനുള്ള 450 മില്യൺ ഡോളറിൻ്റെ കരാറിന് ഇന്ത്യ അന്തിമ രൂപം നൽകി. ഈ ഇടപാട് സംബന്ധിച്ച് ഇന്തോനേഷ്യൻ പ്രതിരോധ ...

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കും; ക്ഷണിച്ചതിൽ പ്രിയ സുഹൃത്തും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി: ഇമ്മാനുവൽ മാക്രോൺ

പാരീസ്: റിപ്പബ്ലിക്ക് ​ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മാക്രോൺ ഇത് പറഞ്ഞത്. പ്രധാനമന്ത്രിയെ സുഹൃത്തെന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ...

2023-ലെ റിപ്പബ്ലിക് ദിനഘോഷം; ഈജിപ്ത് പ്രസിഡന്റ് മുഖ്യാതിഥി ആകും- Egypt president to be chief guest at Republic Day celebrations

ന്യൂഡൽഹി: 2023-ലെ റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി മുഖ്യാതിഥിയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ഔപചാരിക ക്ഷണം ഈജിപ്ത് പ്രസിഡന്റിന് ...

റിപബ്ലിക് ദിന ചടങ്ങുകൾ വീക്ഷിക്കാൻ ഒരു ലക്ഷം സന്ദർശകർക്ക് സൗകര്യമൊരുക്കും; താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന 112 കോടി രൂപയുടെ ടെൻഡർ-Republic day celebrations

ന്യൂഡൽഹി: നവീകരിച്ച രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരു ലക്ഷത്തോളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. അഞ്ച് വർഷത്തേക്ക് താത്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര ...

റിപ്പബ്ലിക് ദിനാഘോഷം: ഡൽഹിയുടെ ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ഡ്രോൺഷോ

ന്യൂഡൽഹി: രാജ്യത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മാറ്റ് കൂട്ടി തലസ്ഥാനത്ത് ഡ്രോണുകൾ തീർത്ത ആകാശക്കാഴ്ച വർണാഭമായി. ഡൽഹിയിലെ വിജയ് ചൗക്കിന് മുകളിലാണ് രാത്രി ഡ്രോൺ ഷോ സംഘടിപ്പിച്ചത്. ...

‘ആസാദി കാ അമൃത് മഹോത്സവ്’ പ്രത്യേകം അലങ്കരിച്ച ട്രെയിൻ പുറത്തിറക്കി ഡൽഹി മെട്രോ

ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസം മുന്നോടിയായി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ പ്രൗഢി പ്രദർശിപ്പിച്ച് പ്രത്യേകം അലങ്കരിച്ച മെട്രോ ...

റിപ്പബ്ലിക് ആഘോഷം: വർണക്കാഴ്ച വിതറാൻ ഡ്രോൺ ഷോ; ആയിരം ഡ്രോണുകളും തദ്ദേശീയമായി വികസിപ്പിച്ചത്

ന്യൂഡൽഹി; റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വർണക്കാഴ്ചകൾ വിതറാൻ ആയിരം ഡ്രോണുകൾ. ഐഐടി ഡൽഹി അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഭാഗമായാണ് രാജ്യത്താദ്യമായി ആയിരം ഡ്രോണുകളെ ഉൾക്കൊള്ളിച്ച് ഡ്രോൺ ഷോ ...