മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം സ്വദേശി; അതിസാഹസികമായി രക്ഷിച്ച് ഹിമാചൽ പൊലീസ്; അർഷാദിനെ താഴെ എത്തിച്ചത് തോളിലേറ്റി
ഷിംല: മണാലിയിൽ ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോയി കുടുങ്ങിയ മലപ്പുറം സ്വദേശിയെ ഹിമാചൽ പൊലീസ് അതിസാഹസികമായി രക്ഷിച്ചു. 20 വയസ്സുകാരനായ അർഷാദാണ് ബിയാസ് കുണ്ടിലെ കൊടും തണുപ്പിൽ കുടുങ്ങിയത്. ...


