Rescued - Janam TV

Rescued

നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; പിന്നീട് നടന്നത്

നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്. യുപിയിലെ അംറോ​ഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ...

10 ദിവസം കുഴൽക്കിണറിൽ, മൂന്നുവയസുകാരിയെ പുറത്തെടുത്തു; വീഡിയോ

രാജസ്ഥാനിൽ 10 ദിവസമായി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരിയെ പുറത്തടുത്തു. പക്ഷേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണം അധികൃതർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇന്ന് ...

ജീവനൊടുക്കാൻ കുളത്തിൽ ചാടി, ഒടുവിൽ വള്ളിയിൽ കുടുങ്ങി അവശനായി; യുവാവിനെ രക്ഷിച്ച് അ​ഗ്നിശമന സേന

തിരുവനന്തപുരം: ജീവനൊടുക്കാൻ കുളത്തിൽ ചാടി, അവശനായി വള്ളിയിൽ കുടുങ്ങി കിടന്ന യുവാവിനെ രക്ഷിച്ച അ​ഗ്നിശമന സേന. തിരുവനന്തപുരം നേമം ജെപി ലെയ്നിലാണ് സംഭവം. 22-കാരനായ ശിവപ്രസാദാണ് കുടുംബ ...

മുംബൈ ബോട്ടപകടം, മരണ സംഖ്യ ഉയരുന്നു, 13 പേരുടെ ജീവൻ പൊലിഞ്ഞു, നടുക്കുന്ന വീഡിയോ

മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് 13 പേർ മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം. 110 പേരെ രക്ഷപ്പെടുത്തിയെന്നും ...

ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ 47 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി; ഇതുവരെ രക്ഷപ്പെട്ടത് 635 ഇന്ത്യക്കാർ

ന്യൂഡൽഹി: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി. ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ ...

ഈ ഗൂഗിൾ ‘മാപ്പ്” പറയണം! വിദ്യാർത്ഥികളെ വനത്തിൽ കുടുക്കിയത് 11 മണിക്കൂർ

ഒഡീഷ: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് വനത്തിൽ കുടുങ്ങി കോളേജ് വിദ്യാർത്ഥികളുടെ സംഘം. ധെങ്കനാലിലെ വനത്തിൽ കുടുങ്ങിയ അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം വനംവകുപ്പും പൊലീസും ചേർന്ന് ...

തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടന്ന 60 പേരുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് തിരിച്ചു; ഓപ്പറേഷൻ തുടരുമെന്ന് ഇന്ത്യൻ എംബസി

നോം പെൻ: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 60 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി. സിഹാനൂക്‌വില്ലിലെ അധികൃതരുമായി ഏകോപിച്ചാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 20-ന് ജിൻബെയ്-4 എന്ന ...

ടൂറിസ്റ്റ് ബോട്ട് ഇന്ധനം തീർന്ന് കടലിൽ കുടുങ്ങി; തീരദേശസേനയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപെട്ടത് 26 ജീവനുകൾ

പനാജി: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ഭാരതീയ തീരദേശ സേന. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട "നെരൂൾ പാരഡൈസ്" ...

ഇന്ത്യൻ നാവികസേനയുടെ നേട്ടം;കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ചു; 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്കിലെ 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന. സേനയെത്തുന്നതിനു മുമ്പ് കൊള്ളക്കാർ കപ്പൽ ...