ഈ ഗൂഗിൾ 'മാപ്പ്" പറയണം! വിദ്യാർത്ഥികളെ വനത്തിൽ കുടുക്കിയത് 11 മണിക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ഗൂഗിൾ ‘മാപ്പ്” പറയണം! വിദ്യാർത്ഥികളെ വനത്തിൽ കുടുക്കിയത് 11 മണിക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

ഒഡീഷ: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് വനത്തിൽ കുടുങ്ങി കോളേജ് വിദ്യാർത്ഥികളുടെ സംഘം. ധെങ്കനാലിലെ വനത്തിൽ കുടുങ്ങിയ അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം വനംവകുപ്പും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.
കട്ടക്കിലെ ധബലേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക്കിലെ അർക്ഷിത മൊഹാപത്ര, ശുഭം മഹാപത്ര, ഹിമാൻഷു ദാസ്, ലക്കി ദാസ്, ധെങ്കനാലിൽ നിന്നുള്ള സുജിത് സാഹു  എന്നിവരാണ് വനത്തിൽ കുടുങ്ങിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സപ്തസജ്യ ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് വനത്തിലെത്തിയത്. രാവിലെ 11 മണിയോടെ ഇവർ കുന്നിൻ മുകളിലുള്ള ക്ഷേത്രവും വിഷ്ണുബാബയുടെ മഠവും സന്ദർശിക്കുകയും ചെയ്തു. എന്നാൽ തിരികെ മടങ്ങുമ്പോൾ ഇവർക്ക് വഴിതെറ്റുകയും ഉൾകാട്ടിൽ അകപ്പടുകയുമായിരുന്നു. ഗൂഗിൾ മാപ്പ് നാവിഗേഷൻ നഷ്ടപ്പെട്ടതോടെയാണ് നിരോധിത മേഖലയായ ഭുരഷോനി ഖോലയിൽ സംഘം എത്തിപ്പെട്ടത്.

‘ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ദർശനത്തിന്റെ ഭാഗമായി മലമുകളിലെത്തിയപ്പോഴാണ് അവിടെ മനോഹരമായ സ്ഥലമുണ്ടെന്ന് മനസിലായത്. തുടർന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്ക് പുറപ്പെടുകയായിരുന്നു. വഴിതെറ്റി ഭുരഷോനി ഖോലയിൽ എത്തിപ്പെടുകയായിരുന്നെന്ന് വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു.

ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് പൊലീസിനെ ബന്ധപ്പെടാൻ കഴിഞ്ഞത്. പിന്നാലെയാണ് പൊലീസിന്റെയും വനംവകുപ്പിന്റെയും സംയുക്തസംഘം വനമേഖലയിൽ എത്തിയതും വിദ്യാർത്ഥികളെ തിരിച്ചിറക്കിയതും.

Tags: RescuedGoogle Maps5 Odisha studentsdense forest
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies