വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും, 17 ഭാഗങ്ങൾ കട്ട് ; എമ്പുരാന്റെ റീ സെൻസറിംഗ് പൂർത്തിയായി
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. റീ സെൻസറിംഗ് നടത്തിയ ശേഷമാണ് മാറ്റങ്ങൾ വരുത്താൻ ധാരണയായത്. കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 17 ഭാഗങ്ങൾ ...