വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും, 17 ഭാ​​ഗങ്ങൾ കട്ട് ; എമ്പുരാന്റെ റീ സെൻസറിംഗ് പൂർത്തിയായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും, 17 ഭാ​​ഗങ്ങൾ കട്ട് ; എമ്പുരാന്റെ റീ സെൻസറിംഗ് പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 04:36 pm IST
Facebook
Twitter
WhatsAppTelegram

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. റീ സെൻസറിം​ഗ് നടത്തിയ ശേഷമാണ് മാറ്റങ്ങൾ വരുത്താൻ ധാരണയായത്. കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 17 ഭാ​ഗങ്ങൾ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

വില്ലൻ കഥാപാത്രത്തിന്റെ പേര്, കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ദേശീയപതാകയെ കുറിച്ചുള്ള ഡയലോ​ഗ ഒഴിവാക്കും. സിനിമക്കെതിരെ വലിയ പ്രതിഷേധം കനത്തതോടെയാണ് റീ സെൻസറിം​ഗ് നടത്താൻ തീരുമാനിച്ചത്. അതേസമയം, ഇത് റീ സെൻസറിം​ഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.

ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രവും നേതാക്കളും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ‌ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ​ഹിന്ദുവിരുദ്ധ നിലപാട് ചിത്രത്തിൽ ഉപയോ​ഗിച്ചെന്നും ഓർ​ഗനൈസർ വിമർശിച്ചു.

ചരിത്രം മറച്ചുവെച്ചുകൊണ്ട് ഹിന്ദു വിഭാഗത്തെ അപമാനിക്കാനും ഭീകരന്മാരായി ചിത്രീകരിക്കാനുമുള്ള ശ്രമമാണ് നടന്നതെന്നും രണ്ട് മത വിഭാഗങ്ങൾ തമ്മിൽ വിവേചനം ഉണ്ടാക്കുന്ന ചിത്രമാണിതെന്നും ഓർ​ഗനൈസർ ചൂണ്ടിക്കാട്ടി.

Tags: mohanlalEMPURANRESENSORING
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies