ആർബിഐ റിക്രൂട്ട്‌മെന്റ് 2024; മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിൽ ഒഴിവുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർബിഐ റിക്രൂട്ട്‌മെന്റ് 2024-ന്റെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...