ശ്രീവല്ലി ഇനി യെശുഭായ്; പരിക്കേറ്റ കാലുമായി ചാടിച്ചാടി വേദിയിലെത്തി രശ്മിക മന്ദാന; ഛാവയുടെ ട്രെയിലർ ലോഞ്ചിലെ വീഡിയോ വൈറൽ
പുഷ്പ - 2 എന്ന ചിത്രത്തിന് ശേഷം രശ്മിക മന്ദാനയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ...



