മലിനവായുവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശർക്കരയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
നമ്മുടെ അടുക്കളകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ശർക്കര. മധുരപലഹാരങ്ങൾക്ക് പുറമെ കറികളിലും രുചി വർദ്ധിപ്പിക്കുന്നതിനായി ശർക്കര ചേർക്കാറുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്നത്തെ തലമുറ കൂടുതൽ ശ്രദ്ധാലുക്കളായതോടെ പലരും ...

