ആ കേസല്ല ഈ കേസ്! ഇതിൽ എന്റെ പേരുമുണ്ട്; ബിനീഷ് കോടിയേരിയുടേത് വേറെ കേസ്; എന്റെ രക്തം കിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾക്കെതിരെയുള്ള അന്വേഷണത്തിലും കേസിലും പാർട്ടി പ്രതിരോധം തീർക്കുന്നതിൽ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ബിനീഷിൻ്റെ കേസിൽ ...