എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബഹുമാനിക്കുന്നു, തിരിച്ചും അത് പ്രതീക്ഷിക്കുന്നു: ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിൽ തേജസ്വി യാദവ്
ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ പ്രതിഷേധത്തിന് വഴിവച്ച് ഡിഎംകെ എംപി ദയാനിധി മാരന്റെ അധിക്ഷേപ പരാമർശം. ഭാഷ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും ജോലിയെ അധിക്ഷേപിക്കുകയും ചെയ്യുന്നതുമാണ് പ്രസംഗം. ഇതിന് ...

