എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബഹുമാനിക്കുന്നു, തിരിച്ചും അത് പ്രതീക്ഷിക്കുന്നു: ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിൽ തേജസ്വി യാദവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബഹുമാനിക്കുന്നു, തിരിച്ചും അത് പ്രതീക്ഷിക്കുന്നു: ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിൽ തേജസ്വി യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ പ്രതിഷേധത്തിന് വഴിവച്ച് ഡിഎംകെ എംപി ദയാനിധി മാരന്റെ അധിക്ഷേപ പരാമർശം. ഭാഷ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും ജോലിയെ അധിക്ഷേപിക്കുകയും ചെയ്യുന്നതുമാണ് പ്രസം​ഗം. ഇതിന് പിന്നാലെ പ്രതിപക്ഷ മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. മാരനെതിരെ ആർജെഡി നേതാവ് ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌ രം​ഗത്തുവന്നു. കടുത്ത വാക്കുകളിലാണ് അദ്ദേഹം മാരനെ വിമർശിച്ചത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തേജസ്വി യാദവ്.

ഇത് അപലപിക്കേണ്ടതാണ്. ഏത് പാർട്ടിയിൽ നിന്നാണെങ്കിലും ഇത്തരം വാക്കുകൾ എതിർക്കണം. രാജ്യം ഒറ്റക്കെട്ടായാണ് തുടരേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നു. തിരിച്ചും അതാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഇനിയുണ്ടാകാൻ പാടില്ലെന്നും അദ്ദേ​ഹം പറഞ്ഞു.

ജോലിയെ അധിക്ഷേപിച്ചും ഭാഷ വേർതിരിവ്‌ ഉയർത്തിയുമായിരുന്നു ഡിഎംകെ നേതാവിന്റെ പ്രസം​ഗം. ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായി ഡിഎംകെ നേതാക്കൾ അധിക്ഷേപകരമായ പരാമർശങ്ങളാണ് നടത്തുന്നത്. ഡിഎംകെ എംപി സെന്തിൽ കുമാർ പാർലമെന്റിൽ ഹിന്ദിഹൃദയ സംസ്ഥാനങ്ങളെ ​ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് അധിക്ഷപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരന്റെ വാക്കുകൾ.

Tags: BihardmkTejashwi Yadavresponse to Dayanidhi Maran
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies