ഹൈന്ദവരുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം; ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും ഹൈന്ദവരുടെയും സുരക്ഷയ്ക്ക് ബംഗ്ലാദേശ് സർക്കാർ പ്രാധാന്യം നൽകണമെന്നും ഹൈന്ദവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ...