responsibility - Janam TV
Friday, November 7 2025

responsibility

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനും; നഷ്ടപരിഹാരം നൽകാനും ബാധ്യത: ഹൈക്കോടതി

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്ക്കും പാപ്പാനുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനും ബാധ്യതയെന്ന് സിംഗിൾ ബെഞ്ച് .ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി ...

12 ലേറെ പാക് സൈനികരെ വകവരുത്തിയെന്ന് ടിടിപി; 4 പേരെ കൊല്ലപ്പെട്ടുള്ളൂയെന്ന് പാകിസ്താൻ

പാകിസ്ഥാനിലെ വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിൽ 12ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്കൂർ അദ്ദയിലെ ചെക്ക് പോസ്റ്റിലായിരുന്നു ആക്രമണം. ...

ഹൈന്ദവരുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം; ബം​ഗ്ലാദേശിൽ ​ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ബം​ഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും ഹൈന്ദവരുടെയും സുരക്ഷയ്ക്ക് ബം​ഗ്ലാദേശ് സർക്കാർ പ്രാധാന്യം നൽകണമെന്നും ഹൈന്ദവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ...

വെടിയുതിർത്തത് 6 തവണ; 3 ബുള്ളറ്റുകൾ ശരീരം തുളച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകൻ സീഷൻ ...

പാകിസ്താനിലെ ചാവേർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്, 23 കുട്ടികളടക്കം കൊല്ലപ്പെട്ടത് 54പേർ

ഇസ്ലാമാബാദ്; പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ - എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് ...

അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപത്തെസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ. ആറുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ പിന്നിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പങ്ക് ഇതോടെ വ്യക്തമായി. ...

കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെ വെടിവെപ്പ്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് -ISIS Claims Attack On Pakistani Envoy In Afghanistan

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐഎസ്. പാകിസ്താൻ അംബാസഡറെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും അക്രമിച്ചെന്ന് ജിഹാദി മോണിറ്റർ ...