മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്
മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിംഗ്സാണ് ...