മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 09:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിം​ഗ്സാണ് ഡ‍ൽഹിയെ കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള പന്തിൻ്റ തീരുമാനം തുടക്കത്തിലെ പാളുന്നതാണ് കണ്ടത്. ഇടവേളയ്‌ക്ക് ശേഷം ടീമിലെത്തിയ പൃഥ്വി ഷാ വീണ്ടും നിരാശനാക്കി. 13 റൺസെടുത്ത താരത്തെ വൈഭവ് അറോറ മടക്കി. പിന്നാലെ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. വമ്പനടിക്കാരൻ ജേക് ഫ്രേസറെ 12 റൺസിന് സാറ്റാർക് കൂടാരം കയറ്റിയതോടെ ഡൽഹി പതറി.

പിടിച്ചുനിൽക്കാൻ ശ്രമിച്ച ഷായ് ഹോപ്പിനെ(6) അറോറ ഉഗ്രനൊരു ഇൻസ്വിംഗറിലൂടെ വീഴ്‌ത്തിയപ്പോൾ അഭിഷേക് പോറലിനെ ഹർഷിദ് റാണയും മടക്കി. 15 പന്തിൽ 18 ആയിരുന്നു സമ്പാദ്യം.ജീവൻ പലവട്ടം കിട്ടിയിട്ടും ഋഷഭ് പന്തും നിരാശനാക്കി(27), പ്രതിസന്ധികളിൽ ശോഭിക്കുന്ന ട്രിസ്റ്റൻ സ്റ്റബ്സിനെ വരുൺ ചക്രവർത്തി(4) കീപ്പറുടെ കൈകളിലെത്തിച്ചു.അക്സർ പട്ടേലിന്റെ കുറ്റി തെറിപ്പിച്ച് നരെയ്ൻ ഡൽഹിയെ വമ്പൻ തകർച്ചയിലേക്ക് തള്ളിവിട്ടു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കുമാർ കുശാഗ്ര ഒരു റണ്ണുമായി കുടാരം കയറി.

111/8 എന്ന നിലയിൽ കൂപ്പുകുത്തിയ ഡൽഹിയെ 150 കടത്തിയത് കുൽദീപിന്റെ ഒറ്റയാൾ പോരാട്ടമാണ്. 26 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 35 റൺസെടുത്ത സ്പിന്നറാണ് ടോപ് സ്കോറർ. റാസിഖ് സലാം (8) ആണ് പുറത്തായ മറ്റൊരു ബാറ്റർ. കുൽദീപിനൊപ്പം ലിസാർഡ് വില്യംസ് പുറത്താകാതെ നിന്നു. വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴത്തിയപ്പോൾ വൈഭ് അറോറയക്കും ഹർഷിദ് റാണയ്‌ക്കും രണ്ടു വീതം വിക്കറ്റ് ലഭിച്ചു. സ്റ്റാർക്കും നരെയ്നും ഒരോ വിക്കറ്റ് കാെണ്ട് തൃപ്തിപ്പെട്ടു.

 

Tags: RestrictBowlersbattersCapitalsipl2024dismantleDelhiKolkata
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies