കരകുളം ഫ്ളൈ ഓവർ നിർമാണം; നവംബർ അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം; പോകേണ്ട വഴികളിങ്ങനെ
തിരുവനന്തപുരം-തെന്മല (എസ് എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംഗ്ഷൻ വരെ ഫ്ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ...


