ഇനി മുതൽ പിഎസ്‌സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാം; സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്ക് ആയിരിക്കും പ്രൊഫൈലിൽ ലഭ്യമാകുക
തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്ക് ഇനി നേരത്തെ അറിയാം.ഓരോ വിദ്യാർത്ഥിയ്ക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം തന്നെ ഇനി മുതൽ പ്രൊഫൈലിൽ ലഭ്യമാകും. ...