സച്ചിനും റെയ്നയും യുവരാജും ഐപിഎൽ കളിക്കും; പുത്തൻ സർപ്രൈസുമായി ബിസിസിഐ
ബിസിസിഐ വിരിമിച്ച താരങ്ങൾക്കായി ഐപിഎല്ലിന് സമാനമായ ലീഗ് നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ദൈനിക് ജാഗരൺ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. മുതിർന്ന ചില താരങ്ങൾ ബിസിസിഐ സെക്രട്ടറി ...