ഒരുപക്ഷേ ഞങ്ങളൊരുമിക്കുന്ന അവസാന മത്സരം..! ധോണിയെക്കുറിച്ച് വാചാലനായി കോലി
ഐപിഎല്ലിൽ നിന്ന് ഈ സീസണോടെ എംഎസ് ധോണി വിരമിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തോട് പ്രതികരിച്ച് വിരാട് കോലി. ഒരുപക്ഷേ ധോണിക്കൊപ്പം താൻ കളിക്കുന്ന അവസാന മത്സരത്തിനാകും ചിന്നസ്വാമി ...

