ഒരുപക്ഷേ ഞങ്ങളൊരുമിക്കുന്ന അവസാന മത്സരം..! ധോണിയെക്കുറിച്ച് വാചാലനായി കോലി
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരുപക്ഷേ ഞങ്ങളൊരുമിക്കുന്ന അവസാന മത്സരം..! ധോണിയെക്കുറിച്ച് വാചാലനായി കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ നിന്ന് ഈ സീസണോടെ എംഎസ് ധോണി വിരമിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തോട് പ്രതികരിച്ച് വിരാട് കോലി. ഒരുപക്ഷേ ധോണിക്കൊപ്പം താൻ കളിക്കുന്ന അവസാന മത്സരത്തിനാകും ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയെന്നാണ് കോലി പറഞ്ഞത്.

രാജ്യത്തെ ഓരോ സ്‌റ്റേഡിയങ്ങളിലും അദ്ദേഹം കളിക്കാനിറങ്ങുന്നത് ആരാധകരെ ആവേശത്തിലാഴ്‌ത്താറുണ്ട്. ഞങ്ങൾ ഒരുമിച്ച് വീണ്ടും ബെംഗളൂരുവിൽ കളിക്കാനിറങ്ങുകയാണ്. ഒരുപക്ഷേ അവസാനത്തേതാകും. ആ വികാരത്തെ കുറിച്ച് നിങ്ങൾക്ക് മനസിലാകില്ല. അദ്ദേഹവുമായി ഒരുപാട് മികച്ച ഓർമ്മകൾ എനിക്കുണ്ട്. ഞങ്ങൾ ഒരുമിച്ച് രാജ്യത്തിനായി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. ആരാധകർക്ക് ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് കാണാനുള്ള അവസരമാണിതെന്നും കോലി ജിയോ സിനിമയിൽ പറഞ്ഞു.

ഏകദിനത്തിലും ടി20യിലും എന്തിനാണ് മത്സരം അവസാന ഓവറിലേക്ക് കൊണ്ടുപോകുന്നതെന്ന് ആരാധകർ അദ്ദേഹത്തിനെതിരെ വിമർശനമുന്നയിക്കാറുണ്ടായിരുന്നു. പക്ഷേ എത്രയോ മത്സരങ്ങളിൽ അദ്ദേഹം രാജ്യത്തിന് മഹത്തായ വിജയങ്ങൾ സമ്മാനിച്ചു. അദ്ദേഹം ചെയ്യാൻ പോകുന്നതിനെക്കുറിച്ചുള്ള ധാരണങ്ങൾ അദ്ദേഹത്തിന് മാത്രമാകുമുണ്ടാകുക. അവസാന ഓവർ വരെ ക്രീസിലുണ്ടെങ്കിൽ മത്സരം ജയിക്കുമെന്ന് മഹി ഭായിക്ക് അറിയാം. പക്ഷേ ഞാൻ മത്സരം അവസാന ഓവറിന് മുമ്പേ തീർക്കാനാണ് ശ്രമിക്കുന്നത്. എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയിലാണ് അവസാന ഓവർ വരെയുള്ള ക്രീസിലെ അദ്ദേഹത്തിന്റെ പ്രകടനമെന്നും കോലി കൂട്ടിച്ചേർത്തു.

Tags: VIRAT KOHLIms dhoniretirement from ipl
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies