ഐ ഐ എം സി ഡയറക്ടര്‍ പ്രൊഫ. അനില്‍ കുമാര്‍ വിരമിക്കുന്നു
കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണ ക്യാമ്പസ് സ്ഥാപക ഡയറക്ടര്‍ പ്രൊഫ. (ഡോ.) അനില്‍ കുമാര്‍ വടവാതൂര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. ഭാരത സര്‍ക്കാരിന്റെ ...


