70 വർഷം മുമ്പ് സ്ത്രീ മിഠായി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി; പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം; ഒടുവിൽ സഹോദരൻമാർ തമ്മിൽ കണ്ടു
70 വർഷം മുമ്പ് കാണാതായ ആറ് വയസ്സുകാരനെ കുടുംബം കണ്ടെത്തി. അമേരിക്കയിലെ കാലിഫോർണിയായിലാണ് അവിശ്വസനീമായ സംഭവം നടന്നത്. 1951 ഫെബ്രുവരി 21 ന് വെസ്റ്റ് ഓക്ക്ലൻഡിലെ ഒരു ...

