70 വർഷം മുമ്പ് സ്ത്രീ മിഠായി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി; പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം; ഒടുവിൽ സഹോദരൻമാർ തമ്മിൽ കണ്ടു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

70 വർഷം മുമ്പ് സ്ത്രീ മിഠായി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി; പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം; ഒടുവിൽ സഹോദരൻമാർ തമ്മിൽ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

70 വർഷം മുമ്പ് കാണാതായ ആറ് വയസ്സുകാരനെ  കുടുംബം കണ്ടെത്തി. അമേരിക്കയിലെ കാലിഫോർണിയായിലാണ് അവിശ്വസനീമായ സംഭവം നടന്നത്. 1951 ഫെബ്രുവരി 21 ന് വെസ്റ്റ് ഓക്ക്‌ലൻഡിലെ ഒരു പാർക്കിൽ വെച്ചാണ് ലൂയിസ് അർമാൻഡോ ആൽബിനോ അപ്രത്യക്ഷനായത്. 10 വയസ്സുള്ള സഹോദരനോപ്പം കളിക്കുന്നതിനിടെ മിഠായി നൽകാമെന്ന് പറഞ്ഞ് ഒരു സ്ത്രീ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

പതിറ്റാണ്ടുകളായി സഹോദരനും കുടുംബവും അനുജനെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല . ഒടുവിൽ സഹോദരന്റെ മകളായ അലക്വിന്റെ ശ്രമമാണ് വിജയം കണ്ടത്. 2020ൽ ഓൺലൈൻ ഡിഎൻഎ ടെസ്റ്റിന് അലക്വിൻ വിധേയായിരുന്നു. പിന്നാലെ  ലൂയിസ് എന്ന വ്യക്തിയുടെ ജനിതകഘടകവുമായി 22  ശതമാനം പൊരുത്തം കണ്ടെത്തി.  പ്രാദേശിക ലൈബ്രറികളിലെ പഴയ ന്യൂസ്‌പേപ്പർ ശേഖരവും മൈക്രോഫിലിമുകളും പരിശോധിച്ചതിൽ നിന്നും കാണാതായ സമയത്ത് പ്രസിദ്ധീകരിച്ച അമ്മാവന്റ ചിത്രവും അലക്വിന് ലഭിച്ചു. ഒടുവിൽ യുഎസ് പൊലീസുമായി ബന്ധപ്പെട്ട് ലൂയിസിന്റെ വിലാസം കണ്ടെത്തുകയും ബന്ധപ്പെടുകയും ചെയ്തു.

കഴിഞ്ഞ ജൂണിൽ നടന്ന പുനർസമാ​ഗമത്തിന്റെ വിവരം കഴിഞ്ഞ ദിവസമാണ് യുവതി സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ചേട്ടനും അനുജനും തമ്മിലുള്ള കണ്ടുമുട്ടൽ വൈകാരികമായിരുന്നു എന്ന് അലക്വിൻ പറഞ്ഞു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം 82ാം വയസ്സിൽ ചേട്ടൻ ക്യാൻസർ ബാധിച്ച് മരിച്ചു.

എന്നാൽ തട്ടിക്കൊണ്ടുപോകലിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്താൻ ലൂയിസ് തയ്യാറായില്ല. 2005ൽ അഗ്നിശമന സേനാംഗമായാണ് ലൂയിസ് വിരമിച്ചത്. കാണാതായ സഹോദരനെ തിരികെ ലഭിച്ച സന്തോഷത്തിൽ അച്ഛന്റെ അവസാന നാളുകൾ സമാധാനപൂർണമാണെന്ന് അലക്വിൻ പറയുന്നു.

 

 

 

Tags: Kidnnaped boyRetured 70 yrs
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies