returns - Janam TV

returns

തെക്കിനിയിൽ നിന്നിറങ്ങിയ “മഞ്ജുലിക” വീണ്ടുമെത്തുന്നു; ഇത്തവണ കട്ടിൽ കിട്ടിയില്ല പകരം കസേര! ഭൂൽ ഭുലയ്യ 3 ടീസറെത്തി

ബോളിവുഡിലെ പണം വാരൽ ചിത്രമായ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാ​ഗത്തിൻ്റെ ടീസറെത്തി. വിദ്യാബാലൻ തൻ്റെ ഐക്കോണിക് കാരക്ടറായ "മഞ്ജുലിക" ആയി വീണ്ടുമെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച പ്രതികരണമാണ് ...

മുതലും നീയേ മുടിവും നീയേ..!ചെന്നൈയിലേക്ക് മടങ്ങി ആർ അശ്വിൻ

രാജസ്ഥാൻ റോയൽസിന്റെ വെറ്ററൻ താരം ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക്. ഉദ്ഘാടന സീസൺ മുതൽ 2015 വരെ ചെന്നൈയ്ക്കായി പന്തെറിഞ്ഞിരുന്ന താരം ഇത്തവണയെത്തുന്ന കളിക്കാരനായിട്ടല്ല. ചെന്നൈ സൂപ്പർ കിം​ഗ്സ് ...

അഭ്യൂഹങ്ങൾക്ക് വിരാമം; ഇന്ത്യയിൽ പറന്നിറങ്ങി വിരാട് കോലി; ആർ.സി.ബിക്കൊപ്പം ചേരും

ഐപിഎല്ലിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന സംശയങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ താരം വിരാട് കോലി ഇന്ത്യയിലെത്തി. ലണ്ടനിൽ നിന്ന് മുംബൈയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരം ...

ക്യാപ്റ്റനായി അയാളുടെ മടങ്ങിവരവ് ! സർപ്രൈസ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പന്തുചുരണ്ടൽ വിവാദത്തിൽപ്പെട്ട് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി, വിലക്കും നേരിട്ട സ്മിത്തിനെ വീണ്ടും നായകനാക്കി ഓസ്ട്രേലിയയുടെ സർപ്രൈസ് നീക്കം. വിൻഡീസിനെതിരുയള്ള ഏകദിന പരമ്പരയിലാണ് താരം നായകനായി മടങ്ങിയെത്തുന്നത്. 13 ...

അവധിക്ക് ഇടവേള; ആയുധം തേച്ചുമിനുക്കി ചെന്നൈയുടെ തല

ചെന്നൈ സൂപ്പർ സിം​ഗ് നായകൻ മഹേന്ദ്ര സിം​ഗ് ധോണി അവധിയാഘോഷത്തിന് ഇടവേളയിട്ട് നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. 2024 സീസണ് മുന്നോടിയായുള്ള ഐപിഎല്ലിന് ഒരുങ്ങാനാണ് ധോണി ജന്മനാടായ റാഞ്ചിയിൽ പരിശീലനം ...

ഞെട്ടിപ്പോയി, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: ജൂനിയ‍ർ എൻടിആർ

ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചപ്പോൾ ഷൂട്ടിം​ഗിലായിരുന്നു തെലുങ്ക് നടൻ ജൂനിയർ എൻടിആർ. താരം ജപ്പാനിൽ കുടുങ്ങിപ്പോയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ താരം സുരക്ഷിതനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ...

ആറു വര്‍ഷത്തെ ഇടവേള, ഗംഭീര്‍ തിരികെ കൊല്‍ക്കത്തയിലേക്ക്..! ലക്‌നൗവിനോട് ഗുഡ്‌ബൈ പറഞ്ഞു

ഐപിഎല്ലില്‍ പഴയ തട്ടകത്തിലേക്ക് തിരികെ പോയി ഗൗതം ഗഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ നൈറ്റ് റൈഡേഴിസിന്റെ ഉപദേശകനായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി ...

ഏഷ്യാകപ്പ്: കെ.എല്‍ രാഹുല്‍ തിരിച്ചെത്തി, പക്ഷേ ടീമിലിടം കിട്ടില്ല…! കാരണമിത്

പരിക്കില്‍ നിന്ന് മുക്തനാവുന്ന കെ.എല്‍ രാഹുല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ താരത്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് വിവരം. ഐ.പി.എല്ലിനിടെ ...

മടങ്ങിവരവ് തലയ്‌ക്കൊപ്പം..!ഫ്രീഫയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ക്യാപ്റ്റൻ കൂൾ; സെപ്റ്റംബർ അഞ്ച് മുതൽ വെടിപൊട്ടിക്കാൻ ഗെയിമെത്തും

ആഗോളതലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീഫയർ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. നിലവിൽ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ചാണ് ഗെയിം വീണ്ടുമെത്തുന്നത്.സെപ്റ്റംബർ അഞ്ചുമുതൽ ...