തെക്കിനിയിൽ നിന്നിറങ്ങിയ "മഞ്ജുലിക" വീണ്ടുമെത്തുന്നു; ഇത്തവണ കട്ടിൽ കിട്ടിയില്ല പകരം കസേര! ഭൂൽ ഭുലയ്യ 3 ടീസറെത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തെക്കിനിയിൽ നിന്നിറങ്ങിയ “മഞ്ജുലിക” വീണ്ടുമെത്തുന്നു; ഇത്തവണ കട്ടിൽ കിട്ടിയില്ല പകരം കസേര! ഭൂൽ ഭുലയ്യ 3 ടീസറെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 04:03 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ പണം വാരൽ ചിത്രമായ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാ​ഗത്തിന്റെ ടീസറെത്തി. വിദ്യാബാലൻ തന്റെ ഐക്കോണിക് കാരക്ടറായ “മഞ്ജുലിക” ആയി വീണ്ടുമെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഹൊറർ കോമഡി ജോണറിലെത്തുന്ന ചിത്രം ഹാട്രിക് നേട്ടം കൊയ്യുമെന്നും ആരാധകർ പറയുന്നു.

മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. 2007 ൽ 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 82.8 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതിൽ ശോഭന അവതരിപ്പിച്ച കഥാപത്രത്തെയാണ് വിദ്യാബാലൻ റിക്രിയേറ്റ് ചെയ്തത്. വിദ്യക്ക് ഏറെ അഭിനന്ദനം ലഭിച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.

മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമായപ്പോൾ ഹിന്ദിയിൽ ഭൂൽ ഭുലയ്യ രണ്ടാമതും വന്നു. 2022 കാർത്തിക് ആര്യൻ നായകനായ ചിത്രം 266 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. അനീസ് ബസ്മീയായിരുന്നു സംവിധാനം. കിയാര അദ്വാനിയും തബുവും അടക്കമുള്ളവർ പ്രധാന കഥാപാത്രമായി.

Kya Laga Kahaani Khatam Ho Gayi !!
Rooh Baba vs Manjulika..iss Diwali🔥
Teaser Out Now !!

The horror epic adventure begins this Diwali 🔥 #BhoolBhulaiyaa3 🤙🏻👻#YeDiwaliBhoolBhulaiyaaVaalihttps://t.co/UJZZZMnng5 @BazmeeAnees @vidya_balan @tripti_dimri23 #BhushanKumar… pic.twitter.com/TmgowGVdWX

— Kartik Aaryan (@TheAaryanKartik) September 27, 2024

ഇതിന് പിന്നാലെ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാ​ഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഓ​ഗസ്റ്റിൽ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ചിത്രം ഈ ദീപവാലിക്ക് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി പോസ്റ്ററും പങ്കുവച്ചിരുന്നു. കാർത്തിക് ആര്യനും കിയാര അദ്വാനിയും ചിത്രത്തിൽ തുടരും. ത്രിപ്തി ദിമ്രിയും മാധുരി ​ദീക്ഷിതുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സീരിസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

Tags: teaserVidyareturnsbhoolbhulaiyaa 3Balan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies