റീൽസ് വഴികാട്ടിയായി, പൊട്ടിയ പല്ല് തിരിച്ചറിയൽ രേഖയും; 18 വർഷം മുൻപ് നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തി യുവതി
18-വർഷം മുൻപ് കാണാതായ സഹോദരനെ ഇൻസ്റ്റഗ്രാം റീൽസിലൂടെ കണ്ടെത്തിയ സന്തോഷത്തിലാണ് ഒരു യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് വഴികാട്ടിയായെങ്കിൽ ഒടിഞ്ഞ പല്ലാണ് തിരിച്ചറിയൽ രേഖയായത്. ...