അമ്മ സുഖംപ്രാപിക്കുന്നു, പരിശീലകൻ ഗൗതം ഗംഭീർ ടീമിനൊപ്പം ചേർന്നു
ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിൽ നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. അമ്മയ്ക്ക് ഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് താരം ദിവസങ്ങൾക്ക് ...