മാക്സ്വെല്ലും വിറ്റുപോയി, വെങ്കിടേഷിനും കിഷനും കൊള്ള വില; അശ്വിൻ ചെന്നൈയിലേക്ക്; കാഴ്ചക്കാരായി മുംബൈയും രാജസ്ഥാനും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാക്സ്വെല്ലും വിറ്റുപോയി, വെങ്കിടേഷിനും കിഷനും കൊള്ള വില; അശ്വിൻ ചെന്നൈയിലേക്ക്; കാഴ്ചക്കാരായി മുംബൈയും രാജസ്ഥാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ താരലേലം ജിദ്ദയിൽ പുരോ​ഗമിക്കവെ ആവേശം നിറച്ച് ടീമുകൾ. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യറെ ആർ.സി.ബിയുടെ വെല്ലുവിളി മറികടന്ന് കൊൽക്കത്ത നിലനിർത്തി. 23.75 കോടിക്കാണ് താരത്തെ റാഞ്ചിയത്. അതേസമയം ചെന്നൈ സൂപ്പർ കിം​ഗ്സ് പഴയെ താരങ്ങളെ തട്ടകത്തിലെത്തിക്കാനാണ് ശ്രമിച്ചത്.

കോൺവെയെ 6.25 കോടിക്ക് ടീമിലെത്തിച്ചപ്പോൾ രചിൻ രവീന്ദ്രയെ 4-കോടിക്ക് ആർ.ടി.എം വഴി സ്വന്തമാക്കുകയായിരുന്നു. അശ്വിനാണ് ചെന്നൈ കുടുംബത്തിലേക്ക് മടങ്ങിയെത്തിയ മുൻതാരം രാജസ്ഥാനെ മറികടന്ന് 9.75 കോടിക്കാണ് ചെന്നൈ തമിഴ് മകനെ ടീമിലെത്തിച്ചത്. രാഹുൽ ത്രിപാഠിയെ 3.40 കോടിക്ക് വാങ്ങിയും ചെന്നൈ വേറിട്ടു നിന്നു. ഫിൽ സോൾട്ടിനെ 11.50 കോടിക്കും ജിതേഷ് ശർമയെ 11 കോടിക്കും ടീമിലെത്തിച്ച ആർ.സി.ബി നേരത്തെ ഒഴിവാക്കിയ ജോഷ് ഹേസിൽവുഡിനെ 12.50 കോടിക്കും വാങ്ങി ഞെട്ടിച്ചു.

ഹാരിബ്രൂക്കിനും ജേക് ഫ്രേസർ മക്​ഗുർക്കിനും ഡൽഹി പണമെറിഞ്ഞു. യഥാക്രമം 9,6.25 കോട രൂപയ്‌ക്കാണ് ഇരുവരെയും സ്വന്തമാക്കിയത്. രണ്ട് സീസണുകളിലേറെയായി ഫോം ഔട്ടായ മാക്സ് വെല്ലിനെ മുൻ ടീമായ പഞ്ചാബ് 4.20 കോടി മുടക്കിയാണ് തട്ടകത്തിലെത്തിച്ചത്.

11കോടിക്ക് മാർക്കസ് സ്റ്റോയിനിസിനെയും പഞ്ചാബ് കൂടാരത്തിലെത്തിച്ചു. 8 കോടി രൂപയ്‌ക്ക് ഹർഷൽ പട്ടേലിനെ ടീമിലെത്തിച്ച് ഞെട്ടിച്ച സൺറൈസേഴ്സ് 11.25 കോടിക്കാണ് ഇഷാൻ കിഷനെ വാങ്ങിയത്. ലക്നൗ 2 കോടിക്ക് എയ്ഡൻ മാർക്രത്തെയും 3.40 കോടിക്ക് മിച്ചൽ മാർഷിനെയും ടീമിലെത്തിച്ചു. മുൻതാരമായ റഹ്മാനുള്ള ​ഗുർബാസിനെ അടിസ്ഥാന വിലയ്‌ക്ക് കൊൽക്കത്തെയും സ്വന്തമാക്കി.അതേസമയം ഈ വാർത്ത നൽകുന്നത് വരെ രാജസ്ഥാനും മുംബൈയും ആരെയും സ്വന്തമാക്കിയില്ല.

 

Tags: megaReunitesAuctionms dhoniR ASHWINIPL 2025
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies