കായിക മേളയ്ക്ക് പൊടിപാറിപ്പിക്കാൻ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയം; തിരുവനന്തപുരം റവന്യൂ കായിക മേള 8,9 തീയതികളിൽ
തിരുവനന്തപുരം: തലസ്ഥാനത്തെ റവന്യൂ ജില്ലാ സ്കൂൾ കായികമേള 2023 ഒക്ടോബർ 8,9 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നും, ...