ഡൽഹി വിട്ടതിന് പിന്നിൽ അതല്ല കാരണം! ഗവാസ്കർക്ക് പന്തിന്റെ മറുപടി
ഡൽഹി ക്യാപിറ്റൽസ് പന്തിനെ നിലനിർത്താതിരുന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. മെഗാ ലേലത്തിൽ ഉൾപ്പെട്ടതോടെ താരവും ടീമും തമ്മിലുള്ള ഭിന്നതകൾ പല രീതിയിൽ വ്യഖ്യാനിക്കപ്പെട്ടു. ഇതിന് ഒരു അഭിമുഖത്തിൽ ...