പറ്റിക്കാതെ തരാനുള്ള ശമ്പളമെങ്കിലും നൽകൂ..! പിസിബിക്കെതിരെ തുറന്നടിച്ച് മുൻ പാക് പരിശീലകൻ ​ഗില്ലസ്പി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറ്റിക്കാതെ തരാനുള്ള ശമ്പളമെങ്കിലും നൽകൂ..! പിസിബിക്കെതിരെ തുറന്നടിച്ച് മുൻ പാക് പരിശീലകൻ ​ഗില്ലസ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 06:19 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ തുറന്നടിച്ച് മുൻ പാക് ടീം മുഖ്യപരിശീലകൻ ജേസൺ ​ഗില്ലസ്പി. പരിശീലക സ്ഥാനം രാജിവച്ച് നാലുമാസം കഴിഞ്ഞിട്ടും തരാനുള്ള ശമ്പളം ഇതുവരെയും നൽകിയിട്ടില്ലെന്ന് ഓസ്ട്രേലിയൻ മുൻ പേസർ വ്യക്തമാക്കി. പിസിബി അത് നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയൊരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ പിസിബിക്കും നാണക്കേടായി. ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്ക് മുന്നേയാണ് ​ഗില്ലസ്പി പരിശീലക സ്ഥാനം രാജിവയ്‌ക്കുന്നത്. ടീം തെരഞ്ഞെടുപ്പിലും സപ്പോർട്ട് സ്റ്റാഫുകളെ നീക്കിയതിലും ഉൾപ്പടെയുള്ള നിർണായക തീരുമാനങ്ങളിലും പിസിബി നടത്തുന്ന കൈകടത്തലുകളും തന്നെ റബ്ബർ സ്റ്റാമ്പാക്കിയതും ​ഗില്ലസ്പിയെ ചൊടിപ്പിച്ചിരുന്നു. രാജിവച്ചതിന് പിന്നാലെ പിസിബിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

ചെയ്ത ജോലിയുടെ ശമ്പളത്തിനായി ഞാൻ കാത്തിരിക്കുകയാണ്. സത്യം പറഞ്ഞാൽ ഇത് അല്പം നിരാശജനകമാണ്. എന്നാൽ അധികം വൈകാതെ അത് ലഭിക്കുമെന്ന് പ്രതീക്ഷുക്കുന്നു—-​ഗില്ലസ്പി പറഞ്ഞു.

Jason Gillespie left his role as Pakistan Head Coach over 4 months ago. He says he is still owed salary by the Pakistan Cricket Board. “I’m still waiting on some remuneration from work that has been done. Admittedly that’s been a little disappointing” #Cricket https://t.co/wPYtCYmJm5 pic.twitter.com/8WGf57HBvh

— Saj Sadiq (@SajSadiqCricket) April 20, 2025

Tags: revelationstunningJasonGillespiePakistanpcbaboutmakes
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies