കോടതിപരിസരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി: ജില്ലാകോടതികളുടെ സുരക്ഷ ശക്തമാക്കാൻ നിർദേശം
ചെന്നൈ: തിരുനെൽവേലി ജില്ലാ കോടതി സമുച്ചയത്തിന് സമീപം കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എല്ലാ ജില്ലാ കോടതികളിലും സുരക്ഷ ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി ...